മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് പ്രിയപ്പെട്ടവരെ കുത്തിത്തിരുകാനുള്ള നീക്കത്തിന് അവസാനം കുറിച്ചുകൊണ്ട് പൊലീസ് മെഡലിന്റെ മാനദണ്ഡം പരിഷ്കരിച്ചു.
അഞ്ച് വര്‍ഷം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്താലേ മെഡല്‍ ലഭിക്കൂ എന്ന നിബന്ധന ഏര്‍പ്പെടുത്തി. ഉന്നതരുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെഡലുകള്‍ നേടുന്നത് പതിവായതോടെയാണിത്. മെഡലിനായി വനിതകള്‍ക്കുള്ള മാനദണ്ഡത്തില്‍ ഇളവ് വരുത്തിയതിനൊപ്പം സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരെ ആദ്യമായി പരിഗണിക്കാനും തീരുമാനിച്ചു…
പ്രതികരിക്കാൻ ഇവിടെ എഴുതുക