മലപ്പുറം: കരിപ്പൂരിൽ ഏഴ് കിലോ സ്വര്‍ണ്ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശികളായ അബു സമദും സഫ്നയുമാണ് പിടിയിലായത്.
ഇന്നലെ ആറ് യാത്രക്കാരില്‍ നിന്നായി ആറ് കലോ മുന്നൂറ് ഗ്രാം സ്വർണം പിടികൂടിയിരുന്നു. മൂന്നര കോടിയുടെ സ്വർണമാണ് ഡിആർഐ ഇന്നലെ പിടികൂടിയത്.
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒന്‍പത് വയസുകാരൻ മരിച്ചു
അഞ്ച് യാത്രികരിൽ നിന്ന് ഓരോ കിലോ സ്വർണവും ഒരാളിൽ നിന്ന് ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ഷാർജയിൽ നിന്നായിരുന്നു ആറ് യാത്രികരും കരിപ്പൂരിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക