സംസ്ഥാനത്ത് ഉണ്ടായിരുന്ന മഴ അലെർട്ടുകൾ പിൻവലിച്ചിരിക്കുകയാണ്. മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ നേരത്തെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതാണ് പിൻവലിച്ചിരിക്കുന്നത്.
സൂക്ഷിക്കണം, ഫേസ്ബുക്ക് ഐഡി വഴി പണം ചോദിക്കുന്ന രീതി ഇപ്പോൾ വാട്ട്സ്ആപ്പിലും.. !
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരമാണ് അലെർട്ടുകളും പിൻവലിച്ചിരിക്കുന്നത്. മാത്രമല്ല, മെയ് നാല് വരെ സംസ്ഥാനത്ത് ശക്തമായ കാറ്റ് ഉണ്ടായേക്കാം. കേരളത്തിൽ 30-40 കീ.മി വരെ വേഗതയുള്ള കാറ്റുണ്ടാകുവാനുള്ള സാധ്യത കൂടുതലാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക