ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ട്യൂസണിന്റെ നാലാം തലമുറ പതിപ്പ് ഇന്ത്യയിലും എത്തുന്നു.
ജൂലായ് മാസത്തോടെ പുതിയ ടൂസോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2020-ലാണ് ടൂസോണ്‍ ഇന്ത്യയില്‍ ഏറ്റവും ഒടുവിലെ മുഖം മിനുക്കല്‍ നടത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വരുന്ന തലമുറ മാറ്റത്തില്‍ വലിയ വ്യത്യസങ്ങളായിരിക്കും ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക