കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം. ഇന്ന് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം.
തൃക്കാക്കരയിലെ മണ്ണിന് പി.ടി.തോമസിന്റെ ഗന്ധമാണെന്ന് ഉമാ തോമസ്. തന്റെ വിജയത്തിന് അതുമതി.
പി.ടി.തോമസിനെക്കാൾ ഭൂരിപക്ഷം ഉണ്ടാവുമോയെന്ന് താരതമ്യം ചെയ്യാനില്ല. അനാവശ്യ വിവാദങ്ങൾ വികസന ചർച്ചകളെ ഇല്ലാതാക്കിയെന്നും ഉമ തോമസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക