വാഹനപ്രേമികൾക്കിടയിൽ തരംഗമാകാൻ ഒരുങ്ങുകയാണ് ഹോണ്ട. രണ്ട് പുതിയ എസ്യുവികളുമായാണ് ഹോണ്ട എത്താനൊരുങ്ങുന്നത്. ജപ്പാനും ഇന്ത്യയും ഒരുമിച്ച് ചേർന്നാണ് വാഹനത്തിന്റെ നിർമാണം. ഈ ചെറിയ എസ്യുവിയിൽ ഹോണ്ടയുടെ തന്നെ 1.5 ലീറ്റർ ഡീസൽ എഞ്ചിനും ഉണ്ടായിരിക്കും.
‘സ്പൈസി ചിക്കന്‍ സമൂസ’ നൊടിയിടയിൽ തയാറാക്കാം
അടുത്ത വർഷം പകുതിയോടെ തന്നെ വാഹനം വിപണിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മീറ്ററിൽ താഴെ നീളവുമായാണ് വാഹനമെത്തുന്നത്. മാത്രമല്ല, വാഹനത്തിന്റെ 5500 മുതൽ 6200 യൂണിറ്റുകൾ ഒരു മാസം വിൽക്കുവാൻ സാധിക്കുമെന്നും ഹോണ്ട പ്രതീക്ഷ വയ്ക്കുന്നു.
വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങൾ
ഡബ്ല്യുആർ–വിയുടെ പകരക്കാരനായി 3യുഎസ് എന്ന കോഡു നാമത്തിലായിരിക്കും വാഹനം വികസിപ്പിക്കുന്നത്. സിറ്റിയുടെ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് എൻജിനുകൾ പുതിയ വാഹനത്തിലും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക