ഇനി മുതൽ പ്രതിരോധ കുത്തിവെപ്പുകളും കോവിൻ പോർട്ടൽ വഴി ആയേക്കും. കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിൻ പോർട്ടൽ വഴി തന്നെ നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
തരംഗമായി ഹോണ്ട.. രണ്ട് പുതിയ എസ്യുവികളുമായി ഉടനെത്തും..! അടുത്ത വർഷം പകുതിയോടെ വിപണിയിലും
ഇന്ത്യയിൽ നടത്തി വന്ന കോവിഡ് വാക്സിനേഷൻ യജ്ഞം വലിയ വിജയമായതിനു പിന്നാലെയാണ് തീരുമാനം.
‘സ്പൈസി ചിക്കന്‍ സമൂസ’ നൊടിയിടയിൽ തയാറാക്കാം
പോർട്ടൽ പുനർനിർമ്മിച്ച് പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ പന്ത്രണ്ടോളം കുത്തിവെപ്പുകൾ പോർട്ടൽ വഴി വിതരണം ചെയ്യുവാനാണ് നീക്കം.
വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങൾ
പോർട്ടൽ ഉപയോഗപ്പെടുത്തി വാക്സിനേഷൻ നടത്തിയത് വലിയ വിജയമാണ് രാജ്യത്തിനു ഉണ്ടാക്കിയത്. തുടർന്നാണ് പ്രതിരോധ കുത്തിവെപ്പുകളും പോർട്ടൽ സംവിധാനത്തിലൂടെ നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക