എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുമ്പോൾ അരലക്ഷം പേർക്ക് പുതിയ പട്ടയം നൽകി റവന്യൂ വകുപ്പ്. തനതായ തണ്ടപേര് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കി. ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകുകയാണ് സർക്കാരിൻറെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക