ഇനി മുതൽ വാട്ട്സാപ്പിൽ പുതിയ സവിശേഷതകൂടി ഉൾപ്പെടും. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപഭോക്താക്കൾക്ക് ഈ സവിശേഷത കൂടി ലഭ്യമാകും. എന്താണെന്നല്ലേ..?
‘കുറി’ സിനിമയ്ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്; നേരിട്ട് ടിക്കറ്റ് എടുത്താൽ 50% കിഴിവ്
ഇതുവരെ ഫോട്ടോകളും വീഡിയോകളുമായിരുന്നു വാട്ട്സാപ്പിൽ സ്റ്റാറ്റസായി ഇടുവാൻ സാധിച്ചിരുന്നത്. എന്നാൽ ഇനി സ്റ്റാറ്റസിൽ ശബ്ദ സന്ദേശങ്ങൾ കൂടി ഇടുവാൻ സാധിക്കും.
സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ് റഷ്യയുടെ ടെന്നീസ് താരം ഡരിയ കസാട്കിന
ഇത്തരത്തിലുള്ള അപ്ഡേറ്റ് ആണ് ഇനി വരാൻ പോകുന്നത്. ചാറ്റ് വിന്‍ഡോയില്‍ ശബ്ദസന്ദേശങ്ങള്‍ അയയ്ക്കുന്ന അതേ രീതിയില്‍ തന്നെയായിരിക്കും വോയിസ് സ്റ്റാറ്റസുകളുമിടാന് സാധിക്കുക. മാത്രമല്ല, മൈക്ക് ഐക്കണിൽ അമർത്തിയതിനു ശേഷം സ്വന്തം ശബ്ദത്തിൽ തന്നെ സ്റ്റാറ്റസുകളിടാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക