മേടം
കാര്യപരാജയം, നഷ്ടം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, വാഗ്വാദം ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, അനകൂല സ്ഥലംമാറ്റം, ആരോഗ്യം ഇവ കാണുന്നു.
ഇടവം
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, തടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു.
മിഥുനം
കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ശരീരസുഖക്കുറവ്, അപകടഭീതി ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, പരീക്ഷാവിജയം ഇവ കാണുന്നു.
കർക്കടകം
കാര്യവിജയം, അംഗീകാരം, സന്തോഷം, ആരോഗ്യം, പരീക്ഷാവിജയം, മത്സരവിജയം ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു.
ചിങ്ങം
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
കന്നി
കാര്യപരാജയം, അഭിമാനക്ഷതം, ഇച്ഛാഭംഗം, മനഃപ്രയാസം, കലഹം, നഷ്ടം, അപകടഭീതി ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു.
തുലാം
കാര്യതടസ്സം, മനഃപ്രയാസം, നഷ്ടം, കലഹം, അപകടഭീതി, ഇച്ഛാഭംഗം ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
വൃശ്ചികം
കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സാധനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, അഭിമാനക്ഷതം, ശരീരക്ഷതം ഇവ കാണുന്നു.
ധനു
കാര്യവിജയം, അംഗീകാരം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, സ്ഥാനലാഭം, മത്സരവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
മകരം
കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, സ്വസ്ഥതക്കുറവ്, അപകടഭീതി, യാത്രാതടസ്സം ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, മത്സരവിജയം, ധനയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു.
കുംഭം
കാര്യപരാജയം, അലച്ചിൽ, ശരീരസുഖക്കുറവ്, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
മീനം
കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക