പ്രമുഖ ഐടി കമ്പനികളിൽ ഒന്നാണ് ഇൻഫോസിസ്. ഇൻഫോസിസിന്റെ അറ്റാദായത്തിൽ ഇപ്പോൾ നേരിയ വർധനവ് വന്നിരിക്കുകയാണ്. ഏപ്രിൽ – ജൂൺ ത്രൈമാസ അറ്റാദായം 3.2% മാത്രമായിരുന്നു. എന്നാൽ, വിറ്റുവരവ് 23.6% വർധിച്ച് 34,470 കോടി രൂപയായിട്ടുണ്ട്.
നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍; മമ്മൂട്ടി ലോഗോ പ്രകാശനം ചെയ്തു
അതേസമയം, പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ് അറ്റാദായം. എന്നിരുന്നാൽ പോലും സാമ്പത്തിക പരിസ്ഥിതി പരിഗണിക്കുമ്പോൾ മികച്ച പ്രകടനം തന്നെയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കമ്പനി വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക