ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ജിയോ. പുതിയ അൺലിമിറ്റഡ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 155 രൂപയ്ക്കാണ് ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാകുന്നത്.
നാപ്പോളിയിൽ കളിക്കുന്ന താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണം; നിബന്ധനയുമായി ഉടമ
അൺലിമിറ്റഡ് വോയിസ് കോളും രണ്ട് ജിബി ഡേറ്റയും 300 എസ്എംഎസും 155 രൂപയുടെ റീചാർജ് ചെയ്യുന്ന ഉപഭോക്താവിന് ലഭ്യമാകും.
ആരാധർക്ക് ആശ്വാസവാർത്ത: പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല
28 ദിവസത്തേക്കാണ് ഈ പ്ലാൻ ഉപഭോക്താവിന് ലഭ്യമാകുക. അതേസമയം ബിഎസ്എൻഎലും കുറഞ്ഞ ചിലവുള്ള പ്ലാനുകളുമായി രംഗത്ത് വന്നിട്ടുണ്ട്. 98 രൂപയ്ക്ക് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് രണ്ട് ജിബി ഡേറ്റ ലഭ്യമാക്കുന്നതാണ് പ്ലാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക