ഗവ ഐ ടി ഐ പെരിങ്ങോം ഈ വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി.
എൻ സി വി ടി അഫിലിയേഷനുളള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, വെൽഡർ എന്നീ ട്രേഡുകളിൽ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി നേരിട്ടും https://det.kerala.gov.in വെബ്സൈറ്റ് മുഖേനയും ഓൺലൈനായി 100 രൂപ ഫീസടച്ച് അപേക്ഷിക്കാം. ഫോൺ: 04985 236266.
പ്രതികരിക്കാൻ ഇവിടെ എഴുതുക