പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു ‘തീർപ്പ്’. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്. മുൻപ് ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.തീർപ്പിന്റെ അവസാന ക്യാരക്ടർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അബ്ദുള്ള മരക്കാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് തീർപ്പിൽ അവതരിപ്പിക്കുന്നത് . മുരളി ഗോപിയാണ് തിരക്കഥ. ഓഗസ്റ്റ് 25ന് ചിത്രം റിലീസ് ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക