മേടം
കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, ഉത്സാഹം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ഇടവം
കാര്യതടസ്സം, കലഹം, മനഃപ്രയാസം, അഭിമാനക്ഷതം, ശത്രുശല്യം ഇവ കാണുന്നു.
മിഥുനം
കാര്യവിജയം, മത്സരവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം ഇവ കാണുന്നു.
കർക്കടകം
കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, സ്വസ്ഥതക്കുറവ്, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു.
ചിങ്ങം
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
കന്നി
കാര്യവിജയം, സ്ഥാനക്കയറ്റം, ബന്ധുസമാഗമം, ധനയോഗം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
തുലാം
കാര്യതടസ്സം, അപകടഭീതി, കലഹം, ധനതടസ്സം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു.
വൃശ്ചികം
കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, അപകടഭീതി, യാത്രാപരാജയം, ശത്രുശല്യം ഇവ കാണുന്നു.
ധനു
കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മകരം
കാര്യവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
കുംഭം
കാര്യവിജയം, സമ്മാനലാഭം, മത്സരവിജയം, അംഗീകാരം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
മീനം
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക