കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഒ കെ യു പി ട്രാൻസ്ഫോമർ പരിധിയിൽ സെപ്റ്റംബർ 2 ന് രാവിലെ 7 മുതൽ 11 വരെയും ഊർപഴശികാവ് പരിധിയിൽ രാവിലെ 11 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.
ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷനിലെ പൊത്തുകുണ്ട്, തട്ടിയാട്, താവക്കുന്ന്, പൂവത്താംകുഴി, കൊട്ടക്കാനം എന്നീ ഭാഗങ്ങളിൽ സെപ്റ്റംബർ രണ്ട് വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക