ബേപ്പൂർ നടുവട്ടത്തെ സർക്കാർ ക്ഷീര പരിപാലന കേന്ദ്രത്തിൽ സെപ്റ്റംബർ ഒമ്പത് മുതൽ 17 വരെ ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലനം നൽകുന്നു. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താൽപ്പര്യമുളളവർ സെപ്റ്റംബർ ആറിന് വൈകീട്ട് അഞ്ച് മണിക്കകം [email protected] എന്ന വെബ്സൈറ്റ് വഴിയോ 0495 2414579 എന്ന നമ്പറിലോ പേര് രജിസ്റ്റർ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക