പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്ക് 17 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരീശിലനം സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ അപേക്ഷിച്ച മത്സരപരീക്ഷയുടെ വിവരങ്ങൾ, മൊബൈൽനമ്പർ തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ തളിപ്പറമ്പിലെ ടൗൺ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ നേരിട്ടോ ഇമെയിൽ മുഖേനയോ സെപ്റ്റംബർ 12 നകം സമർപ്പിക്കണം. ഫോൺ : 0460 2209400 ഇമെയിൽ: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക