വിറ്റാമിന്‍, ഫെെബര്‍, മിനറല്‍സ്, ഫൈബർ എന്നിവയെ സമ്പുഷ്ടമായ ചോളം അഥവാ കോൺ നമ്മുടെ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തിയാലുള്ള ഫലങ്ങൾ ഏറെയാണ്.
ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും വളരെ മികച്ചതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ദിവസവും അല്പം ചോളം കഴിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചോളത്തിൽ അടങ്ങിയിരിക്കുന്ന അരിറ്റനോയിഡുകള്‍ കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.
ആന്റിഓക്സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമായതിനാൽ കോശജ്വലനത്തെ ചെറുക്കാനും സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും ചോളം സഹായിക്കുന്നു.
ഗർഭസ്ഥ ശിശുവിന്റെ ഭാരം കൂട്ടാൻ ഗര്‍ഭിണികള്‍ ചോളം കഴിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക