വീട്ടിലെ കൊതുകു ശല്യം പൂർണ്ണമായും ഒഴിവാക്കാൻ ഈ ആറു കാര്യങ്ങൾ ചെയ്താൽ മതി.
1 വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയില്‍ തളിക്കുക. കൊതുകിനെ അകറ്റാം.
2 ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുക അല്ലെങ്കിൽ നാരങ്ങയും ഗ്രാമ്പുവും കറുവപ്പട്ടയും ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം റൂമില്‍ സ്പ്രേ ചെയ്യുക.
3 കര്‍പ്പൂരത്തിനൊപ്പം ആര്യവേപ്പില കൂടി ഉണക്കി കത്തിക്കുക. ഈ പുക അടിച്ചാൽ കൊതുക് അകന്നു പോകും.
4 തുളസിയില പുകയ്ക്കുകയോ മുറിയില്‍ വയ്ക്കുകയോ ചെയ്യുക.
5 വേപ്പെണ്ണ നേർപ്പിച്ച് മുറികളിൽ സ്പ്രെ ചെയ്യുക.
6 കൊതുകുവലകള്‍ ഉപയോഗിച്ച് വാതിലും ജനലും മൂടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക