ഐശ്വര്യത്തിനും ധനസമൃദ്ധിക്കും മംഗല്യസിദ്ധിക്കും അത്യുത്തമമാണ് വെള്ളിയാഴ്ച് വ്രതം. സാമാന്യ വ്രതക്രമങ്ങൾക്കൊപ്പം ഉപവാസം കൂടി അനുഷ്ഠിക്കണം. ലക്ഷ്മീ ദേവി, അന്നപൂർണേശ്വരി ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും വെളുത്ത പൂക്കൾ കൊണ്ട് ശുക്രപൂജയും നടത്തണം.
ശുക്രൻ പ്രതിക്കൂലാവസ്ഥയിലാകായലുണ്ടാകുന്ന അപവാദം, ധനനഷ്ടം, ശരീര തളർച്ച എന്നീ ദോഷഫലങ്ങളിൽ നിന്നും മുക്തിനേടാൻ ഉത്തമമാണ് വെള്ളിയാഴ്ച വ്രതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക