ASTRO

ഈ നാളുകാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും; അറിയാം ഇന്നത്തെ നക്ഷത്രഫലം

ഈ രാശിക്കാർക്ക് ഇന്ന് രാജകീയ ജീവിതം; ഇന്നത്തെ രാശിഫലം

മേടം: കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, അഭിമാനം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ഇടവം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ...

ഇന്ന് തിളങ്ങുന്നത് ഈ രാശിക്കാർ, നിങ്ങളും ഉണ്ടോ? സമ്പൂർണ നക്ഷത്രഫലം അറിയാം

ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും രാജകീയ നേട്ടം; സമ്പൂർണ്ണ രാശിഫലം നോക്കാം

മേടം: കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം: കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ...

ഈ നാളുകാർക്ക് കാര്യവിജയം, ആരോഗ്യം, ധനയോഗം എന്നിവ ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം അറിയാം

ഈ രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് ഭാഗ്യം വരും; നക്ഷത്ര ഫലം നോക്കാം

മേടം: കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം: കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, പാഴ്ചെലവ്, മനഃപ്രയാസം, യാത്രാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു. ...

നാഗ പ്രീതിക്കായി അനുഷ്ഠിക്കേണ്ട വഴിപാടുകൾ എന്തൊക്കെയെന്ന് അറിയാം

നാഗ പ്രീതിക്കായി അനുഷ്ഠിക്കേണ്ട വഴിപാടുകൾ എന്തൊക്കെയെന്ന് അറിയാം

കേരളത്തില്‍ ആദ്യകാലം മുതല്‍ക്കേ നാഗങ്ങളെ ദൈവങ്ങളായി ആരാധിച്ചിരുന്നു. നാഗദൈവങ്ങള്‍ കുടുംബത്തിലെ ദോഷങ്ങള്‍ മാറ്റുമെന്നും കാത്തുരക്ഷിക്കുമെന്നും വിശ്വസിച്ചിരുന്നു. സര്‍പ്പക്കാവുകളും നാഗത്തറയും പഴയകാല തറവാടുകളില്‍ ഇന്നും ബാക്കിയാണ്. ജൈനമതസ്ഥരും അഞ്ചു ...

ശനിയുടെ സംക്രമണം; 2025 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യം

ഫെബ്രുവരി ആദ്യ ദിവസം ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം

മേടംകാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം: കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. മിഥുനം: കാര്യപരാജയം, മനഃപ്രയാസം, ...

ബെഡ്‌റൂമിൽ ഈ ചിത്രങ്ങള്‍ വെച്ചിട്ടുണ്ടോ? ബന്ധങ്ങള്‍ ഇല്ലാതാകും; അറിയാം ഇക്കാര്യങ്ങൾ

ബെഡ്‌റൂമിൽ ഈ ചിത്രങ്ങള്‍ വെച്ചിട്ടുണ്ടോ? ബന്ധങ്ങള്‍ ഇല്ലാതാകും; അറിയാം ഇക്കാര്യങ്ങൾ

പലപ്പോഴും നാം ബെഡ്‌റൂമിൽ ഭംഗിയ്ക്കായി പല സാധനങ്ങളും വയ്ക്കാറുണ്ട്. എന്നാല്‍, അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പക്ഷെ നാം ചിന്തിച്ചിരിക്കില്ല. വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് ഇത്തരം ...

കാര്യവിജയം, അംഗീകാരം, ആരോഗ്യം; ഇന്നത്തെ നക്ഷത്രഫലം നോക്കാം

ഈ രാശിക്കാര്‍ക്ക് ഇന്ന് വന്‍ നേട്ടം; ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?

മേടം ജോലിയിൽ പുരോ​ഗതിയുണ്ടാകും. ബിസിനസിൽ നിന്ന് ലാഭം ലഭിക്കും. മുതിർന്ന സഹപ്രവർത്തകർ പിന്തുണ നൽകും. സുഹൃത്തുക്കൾ ​ഗുണം ചെയ്യും. നിങ്ങളുടെ കരിയറും ബിസിനസും അഭിവൃദ്ധിപ്പെടും. ഇടവം സുപ്രധാനമായ ...

കണ്ണൂർ ദസറ സംഘാടക സമിതി യോഗം

നവരാത്രി വ്രതം ഇപ്രകാരം എടുക്കണം; അറിയേണ്ടതെല്ലാം

കേരളത്തില്‍ കന്നി മാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിവസം മുതല്‍ ഒമ്പത് ദിവസങ്ങളിലായിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. ഉത്തര ഭാരതത്തില്‍ മേടമാസ പ്രഥമ മുതല്‍ ശ്രീരാമനവമി വരെയുള്ള ...

വിനായക ചതുർത്ഥി; ഗണപതിക്ക് പ്രിയപ്പെട്ട മോദകം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

വിനായക ചതുർത്ഥി; ഗണപതിക്ക് പ്രിയപ്പെട്ട മോദകം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഇന്ന് വിനായക ചതുർത്ഥി. പരമ ശിവന്‍റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍‌മ ദിനമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ...

ഒക്ടോബർ 2 മുതൽ ഈ രാശിയിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും, ധാരാളം പണവും ലാഭവും ഉണ്ടാകും

സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ വെള്ളിയാഴ്ച ദിവസത്തെ വൈഭവ ലക്ഷ്മീ വ്രതം; വായിക്കൂ

ലക്ഷ്മി ദേവിയെയും ദേവിയുടെ വിവിധ രൂപങ്ങളെയും വെള്ളിയാഴ്ച ദിവസം ആരാധിക്കുന്നു. ലക്ഷ്മി ദേവിയുടെ പല രൂപങ്ങളില്‍ ഒന്നാണ് വൈഭവ ലക്ഷ്മി. വെള്ളിയാഴ്ച ദിവസം വൈഭവ ലക്ഷ്മിയെ ആരാധിക്കുന്ന ...

വായു വേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ സ്വാമിക്ക് ഈ വഴിപാടുകൾ നടത്താം

വായു വേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ സ്വാമിക്ക് ഈ വഴിപാടുകൾ നടത്താം

ഹനുമാൻസ്വാമിക്ക് ഈ വഴിപാട് നടത്തിയാൽ വായു വേഗത്തിൽ കാര്യം സാധിക്കാം. ജ്യോതിഷി തടിയൂർ കലേഷ് കുമാർ പറയുന്നത് ഹനുമാൻ സ്വാമിക്ക് നടത്തേണ്ടുന്ന വഴിപാടുകളെ പറ്റി പറയുന്നത് കേൾക്കാം…   ...

30 വയസ്സ് കഴിഞ്ഞ് കല്യാണം കഴിക്കുന്ന സ്ത്രീകൾക്ക് സംഭവിക്കുന്നത് ഇതാണ്; വായിക്കൂ

ഈ രാശിക്കാരായ സ്ത്രീകൾ ഭർത്താവിൽ ആധിപത്യം സ്ഥാപിക്കും

ചില രാശികളിലെ പെൺകുട്ടികൾ അവരുടെ ഭർത്താക്കന്മാരെ അവരുടെ നിയന്ത്രണത്തിൽ നിർത്തുകയും അവരുടെ ഇഷ്ടം എപ്പോഴും അവരിൽ ഓരോന്ന് അടിച്ചേൽപ്പിക്കുകയും ചെയ്യും.  ഈ പെൺകുട്ടികൾ തികച്ചും ആധിപത്യം (Dominating ...

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ച മേടം രാശിക്കാര്‍ക്ക്‌ കാര്യപരാജയം, അഭിമാനക്ഷതം, മനപ്രയാസം, കലഹസാധ്യത, ശത്രുശല്യം, നഷ്ടം, പാഴ്ചെലവ് ഇവ കാണുന്നു; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്നത്തെ രാശിഫലം

അനിഴം നക്ഷത്രക്കാരുടെ പൊതുസ്വഭാവം ഇതാണ്

അനിഴം നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിത ഗതിയിൽ പലവിധ പ്രതിസന്ധികളും ഉണ്ടാകാം. പലവിധ മാറ്റങ്ങളും അനിഴം നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒന്നിനു പിറകെ ഒന്നായി അനുഭവപ്പെട്ടു കൊണ്ടിരിക്കും. കുഴപ്പം പിടിച്ച ...

ഈ രാശിക്കാരുടെ വിവാഹം 2022 ൽ തീരുമാനിക്കാം

കാർത്തിക നക്ഷത്രക്കാരുടെ പൊതു സ്വഭാവങ്ങൾ ഇവയാണ്; വായിക്കൂ

കാർത്തിക നക്ഷത്രക്കാർ നല്ല ഉപദേഷ്ടാവും ശുഭാപ്തി വിശ്വാസക്കാരനുമാണ്. മര്യാദയായി പെരുമാറുകയും സഭ്യമായ ജീവിതം നയിക്കുകയും ചെയ്യുക എന്നത് ഇവരുടെ പ്രത്യേകതയാണ്. ഇവരുടെ മുഖം വളരെ ആകർഷകമായി കാണപ്പെടുകയും ...

സർവ്വൈശ്വര്യത്തിന് വെള്ളിയാഴ്‌ച വ്രതം

സർവ്വൈശ്വര്യത്തിന് വെള്ളിയാഴ്‌ച വ്രതം

ഐശ്വര്യത്തിനും ധനസമൃദ്ധിക്കും മംഗല്യസിദ്ധിക്കും അത്യുത്തമമാണ് വെള്ളിയാഴ്ച് വ്രതം. സാമാന്യ വ്രതക്രമങ്ങൾക്കൊപ്പം ഉപവാസം കൂടി അനുഷ്ഠിക്കണം. ലക്ഷ്മീ ദേവി, അന്നപൂർണേശ്വരി ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും വെളുത്ത പൂക്കൾ കൊണ്ട് ...

കണ്ണൂർ ദസറ സംഘാടക സമിതി യോഗം

നവരാത്രി വ്രതം ഇപ്രകാരം എടുക്കണം; അറിയേണ്ടതെല്ലാം

കേരളത്തില്‍ കന്നി മാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിവസം മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. ഉത്തര ഭാരതത്തില്‍ മേടമാസ പ്രഥമ മുതല്‍ ശ്രീരാമനവമി ...

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ച മേടം രാശിക്കാര്‍ക്ക്‌ കാര്യപരാജയം, അഭിമാനക്ഷതം, മനപ്രയാസം, കലഹസാധ്യത, ശത്രുശല്യം, നഷ്ടം, പാഴ്ചെലവ് ഇവ കാണുന്നു; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്നത്തെ രാശിഫലം

അശ്വതി നക്ഷത്രത്തിന്റെ പൊതുഫലങ്ങൾ അറിയാം

അശ്വതി നക്ഷത്രക്കാർ പൊതുവേ വളരെ ആരോഗ്യവാന്മാരും പ്രയത്നശാലികളു മായിരിക്കും. കൂടാതെ, ഇവർ എപ്പോഴും ആവേശത്താൽ നിറഞ്ഞിരിക്കും. അടിസ്ഥാന കാര്യങ്ങൾ ഈ നാളുകാർക്ക് തൃപ്തി നൽകുകയില്ല കൂടാതെ ഇവർ ...

ഈ രാശിക്കാർക്ക് വ്യാഴാഴ്ച ഭാഗ്യദിനമായിരിക്കും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും.

മകം, പൂരം, ഉത്രം ആദ്യത്തെ 15 നാഴിക; അടുത്ത രണ്ടാഴ്ചത്തെ ഫലമറിയാൻ വായിക്കൂ

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഉതകുന്ന തരത്തിൽ ഉദ്യോഗക്കയറ്റമുണ്ടാകും. മാതൃകാപരമായ സമീപനം അനുകൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. മേലധികാരിയുടെ അഭാവത്തിൽ അധിക ചുമതല ഏറ്റെടുക്കും. സാമ്പത്തിക വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ...

ഗർഭസ്ഥശിശുവിന് ഇളക്കം കൂടിയാൽ അത് പെൺകുട്ടിയായിരിക്കുമെന്ന് പറയുന്നത് എന്തുകൊണ്ട് ?

ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ ഇവയാണ് 

ഗർഭകാലത്തിലെ ആദ്യഘട്ടം അതായത് ആദ്യത്തെ മൂന്ന് മാസം അതീവ ശ്രദ്ധവേണ്ട കാലയളവാണ്. മൂന്നാം മാസത്തിന്റെ ആരംഭത്തിൽ കുഞ്ഞിനു എല്ലാ അവയവങ്ങളും ഉണ്ടാകുന്നു. ഹൃദയം, തലച്ചോറ് തുടങ്ങിയ ഓരോ ...

നിങ്ങൾക്കും ഇനി സമ്പന്നൻ ആകാം; രാവിലെ എഴുന്നേറ്റ ഉടൻ ഈ മന്ത്രം ജപിക്കൂ

നിങ്ങൾക്കും ഇനി സമ്പന്നൻ ആകാം; രാവിലെ എഴുന്നേറ്റ ഉടൻ ഈ മന്ത്രം ജപിക്കൂ

ജീവിതത്തിൽ പോസിറ്റീവ് എനർജി നിറഞ്ഞാൽ തന്നെ ഭാഗ്യവും ധനവും ജീവിതത്തിലേക്ക് ആകർഷിക്കപ്പെടും. ഇപ്രകാരം ജീവിതത്തിൽ പോസിറ്റീവ് എനർജി നിറച്ച് സമ്പന്നമാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശീലമാക്കൂ. എന്നും ...

വീട്ടിൽ  വിളക്ക് കത്തിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. അതിൽ പ്രധാനമാണ് വിളക്കിൽ  ഇടുന്ന തിരിയുടെ എണ്ണം. 1 തിരി, 3 തിരി, 5 തിരി ഇതിൽ ...

ഈ രോഗങ്ങൾ ഉള്ളവർ ഒരു കാരണവശാലും മാണിക്യം ധരിക്കരുത്; വായിക്കൂ………

ഈ രോഗങ്ങൾ ഉള്ളവർ ഒരു കാരണവശാലും മാണിക്യം ധരിക്കരുത്; വായിക്കൂ………

മാണിക്യം ധരിക്കുന്നത് പേരും പ്രശസ്തിയും ആരോഗ്യവും സമ്പത്തുമെല്ലാം നൽകുമെന്നാണ് വിശ്വാസം. പക്ഷേ, എല്ലാവർക്കും ധരിക്കാവുന്ന രത്നമല്ല മാണിക്യം. ചുവന്ന താമരയുടെ നിറവും കുങ്കുമ നിറവുമാണ് മാണിക്യത്തിന്. ഉള്ളിൽ ...

മരണഭീതി അകറ്റി ദീർഘായുസ്സ് നേടാൻ മൃത്യുഞ്ജയ മന്ത്രം ജപിക്കാം

മരണഭീതി അകറ്റി ദീർഘായുസ്സ് നേടാൻ മൃത്യുഞ്ജയ മന്ത്രം ജപിക്കാം

മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തി കൂടിയ മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. നാല് വരികളിലായി ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണിത്. ജപിക്കുന്ന ആളിന്റെ പ്രാണന് ബലം ...

വിഷുക്കണിയൊരുക്കേണ്ടത് എങ്ങനെയെന്നറിയാം

വിഷുക്കണിയൊരുക്കേണ്ടത് എങ്ങനെയെന്നറിയാം

സമൃദ്ധിയുടെ നാളുകളിലേക്കുള്ള കാൽവയ്പ്പായി വീണ്ടും ഒരു വിഷുകൂടി കേരളക്കരയെ തേടി എത്തുകയാണ്. ഓണം എന്നോർത്താൽ പൂക്കളം മനസ്സിലേക്ക് ഓടിവരുന്നു പോലെ വിഷു എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ...

റമദാൻ ആരംഭം മെയ് 6 ന്

റമദാൻ ആരംഭം മെയ് 6 ന്

ഈ ​വ​ര്‍​ഷ​ത്തെ റ​മ​ദാ​ന്‍ തുടങ്ങുന്നത് മേ​യ് ആ​റ്​ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കുമെന്ന് പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും ഗോ​ള നി​രീ​ക്ഷ​ക​നു​മാ​യ ആ​ദി​ല്‍ അ​ല്‍ സ​അ്ദൂ​ന്‍ വ്യക്തമാക്കി. മേ​യ് അ​ഞ്ചി​ന് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച 1.45ന് ...

ഇടതു കണ്ണ് തുടിച്ചാൽ ഫലമിത്; വായിക്കൂ…..

ജ്യോതിഷത്തിന്റെ ഒരു ഭാഗമാണ് നിമിത്തശാസ്ത്രം. വരാനിരിക്കുന്ന സംഭവങ്ങളുടെ ഒരു സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. ഒരു സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര്‍ കണക്കാക്കുന്നത്‌. മനുഷ്യശരീരത്തിൽ ഏറ്റവും ...

കണ്ടകശനി കൊണ്ടേ പോകൂ സത്യമുണ്ടോ? ശനിയെ ഇത്രയധികം ഭയപ്പെടേണ്ടതുണ്ടോ? വായിക്കൂ…..

കണ്ടകശനി കൊണ്ടേ പോകൂ സത്യമുണ്ടോ? ശനിയെ ഇത്രയധികം ഭയപ്പെടേണ്ടതുണ്ടോ? വായിക്കൂ…..

ജനിച്ച രാശിയുടെ (ജാതകത്തിൽ ‘ച’ അല്ലെങ്കിൽ ചന്ദ്രൻ എന്ന് അടയാളപ്പെടുത്തിയിട്ടുള്ളത്) 4, 7, 10 രാശികളിൽ ശനി സഞ്ചരിക്കുന്ന രണ്ടരവർഷ കാലയളവാണ് കണ്ടകശനി. ‘കണ്ടകശനി കൊണ്ടേപോകൂ’ എന്നൊരു ...

മുറിയുടെ ദോഷങ്ങൾ മാറാൻ ഫെംഗ്ഷൂയിലെ ഈ വഴികൾ പരീക്ഷിക്കൂ…

മുറിയുടെ ദോഷങ്ങൾ മാറാൻ ഫെംഗ്ഷൂയിലെ ഈ വഴികൾ പരീക്ഷിക്കൂ…

നല്ല ഊര്‍ജ്ജമായ ‘ചി’യുടെ പ്രവാഹം ഉറപ്പുവരുത്തുന്ന ക്രമീകരണങ്ങളെ കുറിച്ചാണ് ഫെംഗ്ഷൂയി പ്രധാനമായും പറയുന്നത്. ചില പ്രത്യേക ആകൃതിയിലുള്ള വീടുകള്‍ അല്ലെങ്കില്‍ മുറികള്‍ അനാരോഗ്യകരമായ ‘ഷാര്‍ചി’ എന്ന വിപരീത ...

വിരൽ നോക്കി വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീയെ വിലയിരുത്താം; വായിക്കൂ

വിരൽ നോക്കി വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീയെ വിലയിരുത്താം; വായിക്കൂ

ഒരു വ്യക്തിയുടെ സ്വഭാവം എങ്ങനെയെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. എങ്കിലും ഒരു വ്യക്തിയുടെ ശരീര പ്രത്യേകതകള്‍ അയാളുടെ സ്വഭാവത്തെ സൂചിപ്പിക്കും എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. സ്ത്രീകളുടെ വിരല്‍ ...

Latest News