പൊതുവെ ചഞ്ചലമനസ്സുള്ളവരായിരിക്കും തിരുവാതിര നക്ഷത്രക്കാർ. സ്വഭാവത്തിൽ കാര്‍ക്കശ്യം കാണും. കള്ളം പറയുന്നതിലും ചെയ്യുന്നതിലും ഇവർക്ക് താത്പര്യം ഉണ്ടാകും. ആരെയെങ്കിലും കിട്ടിയാൽ അനാവശ്യമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അഭിമാനികളും ദീർഘായുഷ്മാന്മാരും ബലവാന്മാരും ആയിരിക്കും.
തിരുവാതിര നക്ഷത്രക്കാർക്കു പൊതുവെ ആണ്‍കുട്ടികൾ കുറഞ്ഞിരിക്കാനാണു സാധ്യത. ഈ നാളുകാർക്കു സർക്കാരിൽ നിന്നോ അധികൃതസ്ഥാനങ്ങളിൽ നിന്നോ പ്രതീക്ഷിച്ചതിൽ കൂടുതൽ അംഗീകാരം ലഭിക്കും. നേട്ടങ്ങൾക്കു വേണ്ടി ചീത്ത കാര്യങ്ങൾ പോലും ചെയ്യാൻ മടിക്കില്ല.
മാനുഷ ഗണത്തിൽ പിറന്ന ഇവരുടെ ദേവത ശിവൻ ആണ്. :
പ്രതികരിക്കാൻ ഇവിടെ എഴുതുക