ആവശ്യമുള്ള സാധനങ്ങൾ
വെളുത്തുള്ളി – അഞ്ചാറ് അല്ലികൾ ചെറുതായി അരിയുകയോ ചതിക്കുകയോ ചെയ്തത്
ഇഞ്ചി – ഒരു കഷ്ണം ചെറുതായി അരിഞ്ഞതോ ചതച്ചതോ
നാരങ്ങ – ഒരെണ്ണം തൊലിയോട് കൂടി ചെറുതായി അരിഞ്ഞത്
മുയൽ ചെവിയൻ ഇല വേരോടു കൂടിയത് 3 എണ്ണം ചെറുതായി അരിഞ്ഞത്
വെള്ളം 2 ഗ്ലാസ്
തയ്യാറാകുന്ന വിധം
വെള്ളം തിളപ്പിച്ചതിന് ശേഷം മേൽപ്പറഞ്ഞ നാല് ചേരുവകൾ ചേർത്ത് മൂടി വച്ച് തിളപ്പിക്കുക. തിളച്ചതിന് ശേഷം ചെറിയ തീയിൽ 5 മിനുട്ട് കൂടി തിളപ്പിക്കുക. എന്നിട്ട് തീ ഓഫ് ചെയ്യുക. വീണ്ടും കുറച്ച് നേരം മൂടി വച്ചതിന് ശേഷം അരിച്ച് ഉപയോഗിക്കാം. അര ഗ്ലാസ് വീതം ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക