ആവശ്യമുള്ള ചേരുവകൾ
പനിക്കൂർക്ക ഇല
രാസ്നാദി പൊടി
പനികൂർക്കയുടെ ഇല നന്നായി വാട്ടിയതിന് ശേഷം നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ രാസ്നാദി പൊടി ചേർത്ത് നന്നായി വറ്റിച്ചെടുക്കുക. ജലാംശം പൂർണമായും മാറി ഒരു കുഴമ്പ് പരുവത്തിൽ ആകും. ഇത് തണുത്ത ശേഷം ജലദോഷമുള്ളപ്പോൾ നെറുകയിൽ ഒന്ന് പുരട്ടി കൊടുത്താൽ മതി. ജലദോഷം മാറും.
പനിക്കൂർക്ക ഇലയുടെ നീര്, ഒരു നുള്ളു മഞ്ഞപ്പൊടി, ഒരു സ്പൂൺ തേൻ എന്നിവ ചേർത്ത് മിക്സ് ചെയ്ത് രണ്ട് ടീസ്പൂൺ വീതം മൂന്ന് നേരം കുടിച്ചാൽ ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന ഇവയെല്ലാം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക