LIFESTYLE
Home LIFESTYLE
സോറിയാസിസ് രോഗമുണ്ടോ; ഈ ഭക്ഷണങ്ങൾ കഴിക്കരുത്
പാൽ ഉത്പന്നങ്ങളിൽ ജ്വലനത്തിനു കാരണമാകുന്ന അരാക്കിഡോനിക് ആസിഡ് , പ്രോട്ടീൻ കൈസിൻ എന്നിവ അടങ്ങിയിരിക്കുന്നു .അതിനാൽ പാൽ ഉത്പ്പന്നങ്ങൾ ഒഴിവാക്കുക
ചുവന്ന മാംസത്തിൽ പോളി അൺസാച്ചുറേറ്റട്ട്ഫാറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് ജ്വലനം കൂട്ടുന്നു . അതിനാൽ...
സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ രക്തപരിശോധന സഹായിക്കുമെന്ന് പഠനം
സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ രക്തപരിശോധന സഹായിക്കുമെന്ന് എയിംസ്-ദില്ലി പഠനം. കഴിഞ്ഞ മൂന്ന് വർഷമായി ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോകെമിസ്ട്രി വിഭാഗം ഗവേഷണം നടത്തിവരുന്നു.
ഇത് ആദ്യകാലവും വൈകിയും കാൻസർ രോഗികളിൽ ശരീരത്തിലെ കാൻസർ...
മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് റോസ് വാട്ടര്‍
തലയോട്ടിയില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടാക്കുന്ന ഇതിന് നല്ലൊരു പരിഹാരമാണ് റോസ് വാട്ടര്‍. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് തവണ തലയോട്ടിയില്‍ പുരട്ടുന്നത് ഗുണം നല്‍കും. ഇത് കാരണമുള്ള ചൊറിച്ചിലിനും പനിനീര് നല്ലൊരു പരിഹാരമാണ്.
മുടിയ്ക്ക്...
ദഹനപ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദഹനകേട്, വായുകോപം എന്നിവ ഒഴിവാക്കാന്‍ കായം സഹായിക്കും. കായത്തില്‍ അടങ്ങിയിട്ടുള്ള ആന്റിസ്പാസ്മോഡിക്, ആന്റി ഇന്‍ഫ്ളമേറ്ററി സവിശേഷതകളാണ് ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നത്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നുള്ള കായം കലര്‍ത്തി കുടിക്കാവുന്നതാണ്.
ദഹനത്തിന്...
ബ്ലാക്ക് ഹെഡ്സ് മാറ്റാന്‍ മൂന്ന് വഴികളിതാ
മുട്ടയുടെ വെള്ള എടുക്കുക. ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത് ഒരു മൂന്ന് ലെയര്‍ ഇടണം. ആദ്യം ഇട്ട ലെയര്‍ ഉണങ്ങിയതിന് ശേഷം രണ്ടാമത്തെ ലെയര്‍ ഇടുക. ഇത്തരത്തില്‍ മൂന്ന് ലെയര്‍ ഇടണം....
ഡയറ്റ് ചെയ്യുന്നവർ ഈ തെറ്റുകൾ ചെയ്യരുത്
ഡയറ്റ് പ്ലാന്‍ കൃത്യമായ രീതിയിലാണെയിരിക്കണം. ഡയറ്റ് പ്ലാന്‍ ഇല്ലാതെ തടി കുറക്കാന്‍ ശ്രമിച്ചാല്‍ അത് തടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുകയെന്ന കാര്യത്തില്‍ സംശയം വേണ്ട. വൈകി ഭക്ഷണം കഴിച്ച് കഴിഞ്ഞ് വൈകി ഉറങ്ങുന്നത് പലപ്പോഴും...
ഇനിമുടി കൊഴിയില്ല; ഈ ഹെയര്‍ മാസ്ക് ഉപയോഗിച്ചോളു
അവോക്കാഡോ തേന്‍ ഹെയര്‍ മാസ്ക്
പഴുത്ത അവോക്കാഡോ, തൊലി കളഞ്ഞത്- 1 ഒലിവ് ഓയില്‍ - 2 ടേബിള്‍സ്പൂണ്‍ തേന്‍ - 2 ടേബിള്‍സ്പൂണ്‍ ലാവെന്‍ഡര്‍ ഓയില്‍ - 2-3 തുള്ളി
എല്ലാ ചേരുവകളും നല്ലതുപോലെ...
എന്താണ് ടോണ്‍സില്‍ ക്യാന്‍സര്‍? ലക്ഷണങ്ങൾ
ടോണ്സിലില് രൂപപ്പെടുന്ന കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെയാണ് ടോണ്‍സില്‍ ക്യാന്‍സര്‍ കാരണമാകുന്നത്. വായുടെ പിന്‍ഭാഗത്തായി ഓവല്‍ ആകൃതിയിലാണ് ടോണ്‍സില്‍ കാണപ്പെടുന്നത്. തൊണ്ടയുടെ രണ്ട് വശങ്ങളിലായി ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നതാണ്...
യൂറിക് ആസിഡുള്ള രോഗികൾ മല്ലി വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?
യൂറിക് ആസിഡുള്ള രോഗികളെ സന്ധി വേദനയാണ് കൂടുതലും ബുദ്ധിമുട്ടിക്കുന്നത്. കാരണം, പ്രോട്ടീന്റെ പാഴ് വസ്തുവായ പ്യൂരിൻ സന്ധികളിൽ കല്ലിന്റെ രൂപത്തിൽ കുടുങ്ങിക്കിടക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ശരീരത്തിൽ നിന്ന് പ്യൂരിൻ പദാർത്ഥങ്ങൾ നീക്കം ചെയ്യാനും...
വായില്‍ അള്‍സര്‍ കാണുന്നുണ്ടോ, എങ്കില്‍ ശ്രദ്ധിക്കുക
മോശം ജീവിതശൈലി ആളുകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ മാത്രമല്ല, വായുടെ ആരോഗ്യത്തെയും ബാധിക്കുന്നു.
വായ്പ്പുണ്ണിന്റെ പ്രശ്നം ആളുകളിൽ വർദ്ധിച്ചു. വായിൽ അടിക്കടിയുണ്ടാകുന്ന അൾസർ മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നു.15 ദിവസം കൂടുമ്പോൾ വായിൽ അൾസർ വരുന്നതാണ്...