പണ്ടത്തെ ആളുകൾ ടൂത്ത് പേസ്റ്റിനു പകരം പല്ലുകളുടെ ആരോഗ്യത്തിനായി ഉപയോഗിച്ചിരുന്ന ഒരു ഹെർബൽ പൗഡർ ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഗ്രാമ്പുവിന്റെ പൊടി
കറുവപ്പട്ട പൊടി
ഉണങ്ങിയ വേപ്പില പൊടിച്ചത്
ഇവ മൂന്നും തുല്യ അളവിൽ എടുക്കണം. എന്നും പല്ല് തേക്കുന്നതിന് ഈ പൊടി ബ്രഷിൽ ഇട്ട് പല്ലിൽ ഉരച്ച് വൃത്തിയാക്കുക. സെൻസിറ്റീവ് പല്ലുള്ളവർക്കും ഇത് ഉപയോഗിക്കാം. പല്ലുകളുടെ ആരോഗ്യത്തിന് പുറമെ വായ്നാറ്റം അകറ്റാനും ഈ പൊടി ഏറ്റവും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക