ഒരു ഹോം മെയ്ഡ് ഫേസ് വാഷ് തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് 2 വലിയ സ്പൂൺ
ചന്ദനപ്പൊടി 2 വലിയ സ്പൂൺ
കൊഫി പൗഡർ ഒരു വലിയ സ്പൂൺ
കസ്തൂരി മഞ്ഞൾ പൊടി ഒരു വലിയ സ്പൂൺ
മുൾട്ടാണിമിട്ടി ഒരു വലിയ സ്പൂൺ
ഈ പൊടികൾ യോജിപ്പിച്ച് വായുകടക്കാത്ത വിധം ഒരു ചില്ലുകുപ്പിയിൽ സൂക്ഷിക്കുക. ആവശ്യാനുസരണം വെള്ളത്തിൽ ചാലിച്ച് മുഖത്ത് തേച്ച് മസാജ് ചെയ്ത് മുഖം കഴുകാം. മുഖത്തിന് തിളക്കം ലഭിക്കാനും ചർമ്മത്തിന്റെ പി എച് ബാലൻസ് നിലനിർത്താനും ഈ നാച്ചുറൽ ഫേസ് വാഷ് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക