എഴുത്തുകാരന് എം മുകുന്ദന് രചന നിർവഹിച്ച് ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. . ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന് തിരക്കഥ ആക്കിയിരിക്കുന്നത്. എം മുകുന്ദന് തന്നെയാണ് സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് നായകനായി എത്തുന്നത്
ഒരിടവേളക്ക് ശേഷം ആൻ അഗസ്റ്റിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. താരത്തന്റെ മികച്ച പ്രകടനം തന്നെ ചിത്രത്തിൽ കാണാനാക്കും. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഇത് ശ്രദ്ധേയമാകുകയാണ്. മനോഹരമായൊരു കുടുംബ ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക