ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
La'eeb 🫶#Qatar2022 | #FIFAWorldCup pic.twitter.com/BmqeDmZAET
— FIFA World Cup (@FIFAWorldCup) November 20, 2022
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.ഇന്ത്യന്‍ സമംയ വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഹോളിവുഡ് നടന് മോര്ഗന് ഫ്രീമാനായിരുന്നു അവതാരകന്. ഖത്തറിന്റെ സാംസ്കാരികത്തനിമ ചന്തം ചാര്‍ത്തിയ ചടങ്ങില്‍ ലോകകപ്പിന്റെ ചരിത്രം വിളിച്ചോതുന്ന നിരവധി പരിപാടികളുമുണ്ടായിരുന്നു.
Qatar World Cup opening ceremony fireworkspic.twitter.com/saJCboYuW0
— Total Football (@TotalFootbol) November 18, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക