സിന്ധു രാജ് തിരക്കഥ ഒരുക്കി ഷാഫി സംവിധാനം ചെയ്യന്ന പുതിയ സിനിമയാണ് ‘ആനന്ദം പരമാനന്ദം’. ഷറഫുദ്ദിൻ, ഇന്ദ്രൻസ്, അനഘ നാരായണൻ, അജു വർഗീസ് എന്നിവരാണ് ഈ ഗാനത്തിൽ അഭിനേതാക്കളായി എത്തിയിക്കുന്നത്. ആനന്ദം പരമാനന്ദം നർമ്മവും ഫാന്റസിയുമൊക്കെ കൈകോർത്ത് ഒരുക്കുന്ന ചിത്രമാണ്
ഇപ്പോൾ ഇതാ ചിത്രത്തിലെ രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഷാൻ റഹ്മാൻ ഈണമിട്ട് മനു മഞ്ജിത്തിന്റെ വരികൾക്ക് ഹരിശങ്കറും മീനാക്ഷിയും പാടിയ ‘എന്തിനെന്റെ നെഞ്ചിനുള്ളിലെ കൂടുതാഴിടാൻ മറന്ന നാൾ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക