ഇത്തവണത്തെ പുതുവർഷത്തെ വരവേൽക്കാൻ പുതിയ വർത്തയുമായാണ് നിപ്പോണ്‍ ടൊയോട്ട എത്തുന്നത്. ഇത്തവണ നിപ്പോണ്‍ ടൊയോട്ടയില്‍ ഗ്ലാന്‍സയുടെ എന്‍ഡ് ഓഫ് സീസണ് ഓഫറിനാണ് തുടക്കമിട്ടിരിക്കുന്നത്.
യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന
ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ഡ് ഓഫ് സീസണിലാണ് തങ്ങളുടെ പുതിയ ഓഫറുകളുമായുള്ള രംഗപ്രവേശം. ഗ്ലാൻസ -എം.ടി മോഡലിന് അഞ്ചുവര്‍ഷം വാറന്റി, പതിനായിരം രൂപവരെ എക്സ്ചേഞ്ച് ആനുകൂല്യം എന്നിങ്ങനെ ഓഫറുകളുണ്ട്. ആദ്യ 6 മാസത്തേക്ക് 4,099 രൂപ അല്ലെങ്കില്‍ 59 മാസത്തേക്ക് 9,999 രൂപ എന്നിങ്ങനെ കുറഞ്ഞ മാസത്തവണകളില്‍ ഗ്ലാന്‍സ സ്വന്തമാക്കാം.
ഇനി പച്ചക്കറി കൊണ്ടല്ല, പപ്പടം കൊണ്ടുണ്ടാക്കാം അടിപൊളി തോരൻ
പ്രാരംഭ എക്സ്ഷോറൂം വില 6.59 ലക്ഷം രൂപയാണ്. ചില പതിപ്പുകള്‍ ബുക്ക് ചെയ്ത് കാലതാമസമില്ലാതെ ഉടന്‍ നേടാം. സ്റ്റോക്ക് തീരുംവരെയാണ് ആനുകൂല്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക