സോഫകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭംഗി മാത്രം നോക്കിയാൽ പോര. മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്
മുറിയിലെ സ്ഥലം ലാഭിക്കാന്‍ ചുവരിനോടു ചേര്‍ത്തിടാവുന്ന സോഫ ഉപയോഗിക്കാം. ത്രീ പ്ലസ് വണ്‍ സെറ്റി സ്വീകരണമുറികളില്‍ ഉപയോഗിക്കാവുന്ന ഒന്നാണ്.
വലിയ സ്വീകരണമുറികള്‍ക്ക് എല്‍ ഷേപ്പുള്ള സോഫ ഉപയോഗിക്കാം. ഇതിനൊപ്പം സിംഗിള്‍ കസേരയും.
ചെറിയ മുറിയെങ്കില്‍ രണ്ടു പേര്‍ക്കിരിക്കാവുന്ന ഇത്തരത്തിലുള്ള സെറ്റി നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക