നടൻ നരേഷ് നാലാം തവണയും വിവാഹിതനാകുന്നു. വിവാഹം ഉടനെ നടക്കും എന്നാണ് താരം വ്യക്തമാക്കുന്നത്.
പുതുവര്‍ഷത്തില്‍ പുത്തൻ തുടക്കം, എല്ലാവരുടെയും അനുഗ്രഹം വേണം എന്ന് പറഞ്ഞ് ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നരേഷ്.
കേക്ക് മുറിച്ച് പരസ്പരം കൈമാറുന്നതും ഒടുവില്‍ ഇരുവരും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
നരേഷും പവിത്ര ലോകേഷും കുറച്ചു കാലമായി ലിവ് – ഇൻ റിലേഷൻഷിപ്പിലായിരുന്നു.
New Year ✨
New Beginnings 💖
Need all your blessings 🙏From us to all of you #HappyNewYear ❤️
– Mee #PavitraNaresh pic.twitter.com/JiEbWY4qTQ
— H.E AMB LTCOL SIR Naresh VK actor (@ItsActorNaresh) December 31, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക