Friday, October 7, 2022

KOLLYWOOD

Home KOLLYWOOD

പൊന്നിയിൻ സെൽവൻ തുടങ്ങുന്നത് മമ്മൂട്ടിയിലൂടെ; പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്താൻ താങ്കളുടെ ശബ്ദം വേണം എന്ന് മമ്മൂട്ടിയോട് പറഞ്ഞു; രണ്ട്...

മണിരത്‌നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തന്റെ ശബ്ദത്തിലൂടെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്താൻ മമ്മൂട്ടിയോട് അഭ്യർത്ഥിച്ചതും...

പാലാ സജിക്ക് ഇന്ത്യൻ 2 വിലേക്ക് ക്ഷണം; വാർത്ത കേട്ട് ഞെട്ടി ആരാധകർ

ഇൻസ്റ്റാഗ്രാം റീൽസിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ താരമാണ് പാലാ സജി. ഇപ്പോഴിതാ കമൽ ഹാസന്റെ ചിത്രീകരണം തുടങ്ങിയ ഇന്ത്യൻ 2 വിലേക്ക് തനിക്ക് അഭിനയിക്കാൻ ക്ഷണം ലഭിച്ചു എന്ന വാർത്ത താരം ആരാധകരെ...

അയ്യപ്പ സ്വാമിയെ കാണാൻ രാജ രാജ ചോളനും ആഴ്‌വാര്‍ക്കടിയന്‍ നമ്പിയും എത്തി; ജയറാമും ജയം രവിയും ശബരിമല ദർശനം...

മണിരത്‌നം സംവിധാനം ചെയ്ത് ഉടൻ തന്നെ പുറത്തിറങ്ങാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്....

അജിത്ത്- മഞ്‍ജു വാര്യർ ചിത്രം ‘തുനിവി’ന്റെ ഒടിടി പ്ലാറ്റ്‍ഫോം പുറത്ത്‌

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവി. അജിത്ത് നായകനാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത് മുതൽ ആരാധകര്‍ ഏറ്റെടുത്തിരുന്നു . ഇപ്പോൾ ഇതാ 'തുനിവി'ന്റെ ഒടിടി സ്‍ട്രീമിംഗ് എത് പ്ലാറ്റ്‍ഫോമിലായിരിക്കും എന്നതിന്റെ വിവരമാണ്...

‘ദേവരാളൻ ആട്ടം…”പൊന്നിയിൻ സെൽവനി’ലെ എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനം പുറത്ത് വിട്ടു

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചായുന്ന ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. ഇപ്പോൾ പൊന്നിയിൻ...

മഞ്ജുവാരിയരുടെ ‘ആയിഷ’ യിലെ അതി മനോഹര മെലഡി പുറത്തിറങ്ങി

മഞ്ജു വാര്യര്‍ ചിത്രം ആയിഷ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും.7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ...

ഇത് കുഞ്ഞിക്കയുടെ അതിഗംഭീര പ്രകടനം; ‘സീതാ രാമം’ ഡിലീറ്റഡ് സീൻ പുറത്ത്

ദുൽഖർ സൽമാൻ നായികനായി തെന്നിന്ത്യയില്‍ മെ​ഗാഹിറ്റായി മാറിയ ചിത്രമാണ് 'സീതാ രാമം'. ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ച വച്ച ചിത്രം ദുൽ‌ഖൽ സൽമാൻറെ ഏറ്റവും മികച്ച ചിത്രമാണ് ഇപ്പോൾ ഇതാ സീതാരാമം...

സണ്ണി ലിയോണ്‍ ചിത്രം ‘ഓ മൈ ഗോസ്റ്റ്’ വീഡിയോ ഗാനം പുറത്ത്

സണ്ണി ലിയോണ്‍ തമിഴകത്തേയ്‍ക്ക് എത്തുന്ന ചിത്രമാണ് 'ഓ മൈ ഗോസ്റ്റ്'. ഇപ്പോഴിതാ ഓ മൈ ഗോസ്റ്റി ' ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു. 'ദുമാംഗ' എന്ന വീഡിയോ ഗാനം 24ന്...

ധ്രുവത്തിൽ അഭിനയിക്കുന്ന സമയത്ത് എന്നെങ്കിലും മമ്മുക്ക താമസിച്ച പങ്കജ് ഹോട്ടലിൽ താമസിക്കണം എന്ന് ആഗ്രഹിച്ചിരുന്നു; അന്ന് താമസിച്ചത് ചെറിയ...

തെന്നിന്ത്യൻ സൂപ്പർതാരം വിക്രത്തിനോട് മലയാളി പ്രേക്ഷകർക്ക് ഒരു ഇഷ്ടക്കൂടുതൽ ഉണ്ട്. കാരണം മറ്റൊന്നുമല്ല, വിക്രത്തിന്റെ സിനിമാജീവതത്തിന്റെ തുടക്കം മലയാളത്തിലൂടെയായിരുന്നു. ഇപ്പോഴിതാ മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു...

നടി സമാന്തയ്ക്ക് ചര്‍മ്മ രോഗം, ചികിത്സയ്ക്കായി അമേരിക്കയിലേക്ക്‌

നടി സമാന്തയ്ക്ക് ചര്‍മ്മ രോഗം. ചികിത്സയ്ക്കായി നടി അമേരിക്കയിലേക്ക്‌ പോകുന്നുവെന്ന് റിപ്പോർട്ട്. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് സമാന്തയെ അലട്ടുന്നതെന്നാണ് വിവരം. ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയ...