സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് നടി ഭാവന. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മാത്രമല്ല, പുതിയ വിശേഷങ്ങൾ പങ്കുവച്ചും കൂട്ടുകാർക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ചുമെല്ലാം താരം എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് ഭാവന.
തുടക്കം ഗംഭീരമാക്കി റിതേഷ്, ആദ്യ സംവിധാന സംരഭമായ ‘വേദി’ന് മികച്ച പ്രതികരണം
ഓറഞ്ച് നിറമുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായായാണ് നടി എത്തിയിരിക്കുന്നത്. സന്തോഷത്തിന്റെ നിറമാണ് ഇപ്പോഴും ഓറഞ്ച് എന്നാണ് ഭാവന ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഒരു ചോക്ലേറ്റിന്റെ വിലയ്ക്ക് സ്വർണ്ണം ലഭ്യമായിരുന്ന കാലം! 60 വർഷം പഴക്കമുള്ള ബില്ല് കണ്ടോ !
പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി പേർ കമെന്റുകളുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക