മലയാള സിനിമയിൽ വളരെ വേഗത്തിൽ തന്നെ തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് നടി ദുർഗാ കൃഷ്ണ. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
വൃന്ദയ്ക്കു ശേഷം വിജേന്ദർ; വേദി വിട്ടിറങ്ങാൻ പറഞ്ഞ് ഗുസ്തി താരങ്ങൾ
ഇപ്പോൾ ടി വി റിയാലിറ്റിഷോയുടെ ജഡ്ജ് ആയും താരം എത്തിയിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് ദുർഗാ കൃഷ്ണ. താരത്തിന്റെ ഉടൽ എന്ന ചിത്രം ട്രെയ്ലർ ഇറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷവും സിനിമ മിനിസ്ക്രീൻ ഇടങ്ങളിൽ ഏറെ സജീവമാണ് ദുർഗാ.
കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ; ദയാവധവും നടത്തി
ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളിൽ ഏറെ സ്റ്റെയിലിഷ് ആയാണ് താരം എത്തിയിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക