പെട്ടെന്ന് വേദനയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്നത് എപ്പോഴും തണുപ്പുള്ള വസ്തുക്കള്‍ ഉപയോഗിക്കുക എന്നതാണ്. നല്ലതുപോലെ തണുത്ത ഒരു ഗ്ലാസ്സ് പാലോ വെള്ളമോ കുടിക്കുന്നതിലൂടെ നിങ്ങളുടെ വായിലെ പൊള്ളലിനെ പരിഹരിക്കാന്‍ സാധിക്കുന്നു. ഇത് വേദന കുറക്കുകയും നിങ്ങളുടെ വായില്‍ പൊള്ളല്‍ മൂലമുണ്ടാവുന്ന കുമിളകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ഉപ്പ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ നാവിലെ പൊള്ളലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പൊള്ളലിന് പരിഹാരം കാണുന്നതിലൂടെ അത് നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പൊള്ളലിനും അസ്വസ്ഥതക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ ഇത് വായിലെ കുമിളകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പൊള്ളല്‍ ഏറ്റാല്‍ ഉടനേ തന്നെ അല്പം ഉപ്പ് വായില്‍ വെക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക