രാജ്യത്ത് ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങുമെന്ന് മന്ത്രി. കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപനം നടത്തിയത്. 2200 കോടി രൂപ ചിലവിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
തിരച്ചിലിനൊടുവിൽ ഓസ്ട്രേലിയയിൽ നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്തി
മാത്രമല്ല, ഗ്രാമ പ്രദേശങ്ങളിൽ കാർഷിക സ്റ്റാർട്ട് അപ്പുകൾക്കായി അഗ്രികള്‍ച്ചര്‍ ആക്സിലറേറ്റര്‍ ഫണ്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഏറെ പ്രത്യേകതയുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
‘അവശ്യ സേവനങ്ങൾ പോലുമില്ല’; ഖുശ്ബുവിന്റെ ട്വീറ്റിൽ ക്ഷമാപണവുമായി എയർ ഇന്ത്യ
വികസനം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരിപ്പിച്ചുക്കൊണ്ട് മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക