നടിയായും ഗായികയായുമൊക്കെ മലയാളികൾക്ക് സുപരിചിതയാണ് അനാർക്കലി അനാർക്കലി മരിക്കാറെ. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി കൂടുതൽ പരിചിതയാകുന്നത്. പിന്നീട് നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട ഹനീഫിക്ക വിടപപറഞ്ഞിട്ട് പതിമൂന്ന് വർഷം
ആനന്ദം എന്ന ചിത്രത്തിനുശേഷം 2017ല്‍ പ്രദീപ് നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അമല, മന്ദാരം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസിൽ ജയിലിലാണ്; നീതി പൂർണമായും ലഭിച്ചിട്ടില്ലെന്ന് സിദ്ദീഖ് കാപ്പൻ
മികച്ച ഗായിക കൂടിയാണ് അനാർക്കലി. സിനിമാ ഗാനങ്ങളുടെ കവർ സോങ്ങുകളിലൂടെ അനാർക്കലി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനാർക്കലി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക