കേരള സംസ്ഥാന കൃഷി മന്ത്രിക്ക് അഭിനന്ദനവുമായി നടൻ സുരേഷ് ഗോപി. ഒരു കർഷകൻ മന്ത്രിയായപ്പോൾ നല്ല വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി എതിരെ ചേരികളിലാണെങ്കിലും നരേന്ദ്രമോദിയുടെ ഭാരതത്തെ കുറിച്ചുള്ള സ്വപ്നത്തിന് താങ്ങായി നിൽക്കുന്ന മനസ്ഥിതിയാണ് പി.പ്രസാദിന്റേത് എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ഇന്ത്യയിൽ തുടർച്ചയായ 25 പരമ്പരകൾ; ഒപ്പം ലോകറെക്കോർഡും
കർഷക നിയമങ്ങൾ പിൻവലിച്ച സർക്കാർ നിലപാടിനോട് തനിയ്ക്ക് കടുത്ത അമർഷമുണ്ടെന്നും ഈ രാജ്യം നേരിടുന്ന ഗതികേടായിട്ടാണ് അതിനെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രമസമാധാന പ്രശ്നമായി മാറും എന്ന സാഹചര്യത്തിലാണ് കര്‍ഷക നിയമം പിൻവലിക്കേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക