ആവശ്യമായ ചേരുവകള്‍:
നെല്ലിക്ക- 5 വലുത്
പച്ചമുളക്-1
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില- 5 ഇതള്‍
ചെറുനാരങ്ങ നീര് – 1/2 ടി സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
നെല്ലിക്ക കുരു കളഞ്ഞതിന് ശേഷം മറ്റ് ചേരുകള്‍ ചേര്‍ത്ത് മിക്സില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് 2 ഗ്ലാസ് തണുത്ത വെള്ളം ചേര്‍ത്തതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക