Wednesday, August 12, 2020

COOKERY

Home COOKERY

രുചികരമായ ‘റെഡ് ചില്ലി സോസ്’ വീട്ടില്‍ തയ്യാറാക്കിയാലോ?  

മുന്‍കാലങ്ങളില്‍ സോസുകള്‍ അടുക്കളകളില്‍ അത്ര സാധാരണയായി കാണപ്പെടുന്ന ഒരു 'ഐറ്റം' അല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യങ്ങളെല്ലാം മാറിയിരിക്കുന്നു. തക്കാളി സോസ്, ചില്ലി സോസ്, സോയ സോസ് എന്നിങ്ങനെ സ്‌റ്റോറുകളില്‍ ലഭ്യമായ മിക്ക...

കുഴിമന്തി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

മസാല അധികം കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഏറെ പ്രിയങ്കരമായ ഒരു ഭക്ഷണമാണ് കുഴിമന്തി. എന്നാൽ വീട്ടിൽ കുഴി മന്തി ഉണ്ടാക്കുന്ന ശ്രമകരമായ കാര്യമോർത്താൽ പലപ്പോഴും ഹോട്ടലുകളെയോ ഫുഡ് അപ്ലിക്കേഷനുകളെയോ കുഴിമന്തിക്കായി ആശ്രയിക്കും. എന്നാൽ, കുഴിയില്ലാതെ...

ഉരുളക്കിഴങ്ങും സവാളയും ഒരുമിച്ച് സൂക്ഷിക്കരുത്; കാരണം ഇതാണ്

ഉരുളക്കിഴങ്ങും സവാളയും ഇല്ലാത്ത അടുക്കളകള്‍ കാണില്ല. നമ്മുടെ ഭക്ഷണരീതികളില്‍ അത്രമാത്രം പ്രാധാന്യമാണ് ഇവയ്ക്ക് രണ്ടിനുമുള്ളത്. മറ്റൊന്നുമില്ലെങ്കിലും സവാളയും ഉരുളക്കിഴങ്ങും നമുക്ക് എപ്പോഴും വേണം. ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാവുന്ന രണ്ട് സാധനങ്ങളായതിനാല്‍ത്തന്നെ വലിയ അളവില്‍ത്തന്നെയാണ് നമ്മളിത്...

കൃഷി നശിപ്പിച്ച വെട്ടുകിളിയെ ബിരിയാണി മുതല്‍ പൊരിച്ചത് വരെ ആക്കി; പിന്നെ ചാക്കിലാക്കി തൂക്കി വില്‍പ്പനയും; എന്തായാലും രുചിക്കൂട്ട്...

വെട്ടുകിളി ശല്യം രാജ്യത്തിനകത്തും പുറത്തും രൂക്ഷമായി തുടരുകയാണ്. വെട്ടുകിളി ശല്യം രൂക്ഷമായതോടെ പാക്കിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെട്ടുകിളി ശല്യം ഒഴിവാക്കാന്‍ കുറച്ച്‌ ഗ്രാമവാസികള്‍ ചെയ്ത വിചിത്രമായ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

സവാള കൊണ്ട് ചായയോ? സവാള ചായയുടെ ഗുണങ്ങള്‍ പലത്, അറിഞ്ഞിരിക്കൂ

സവാള കൊണ്ട് ചായയോ? എന്നു നിങ്ങള്‍ക്ക് തോന്നാം. സവാള ചേര്‍ത്തുണ്ടാക്കിയ ചായയ്ക്ക് നിറയെ ഗുണങ്ങളുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ പോലും കഴിയും സവാള ചായയ്ക്ക്. പനി, ചുമ, രക്തസമ്മര്‍ദ്ദം തുടങ്ങിയവ അകറ്റാനും ഇതിനാകും....

ബ്രേക്ക്ഫാസ്റ്റിന് പെട്ടെന്നുണ്ടാക്കാം; ‘ഓട്‌സ് ഉപ്പുമാവ്’ തയ്യാറാക്കുന്ന വിധം

ഏത് അസുഖമുള്ളവര്‍ക്കും കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഇനി മുതൽ ബ്രേക്ക്ഫാസ്റ്റിന് ഓട്സ് ഉപ്പുമാവ് ഉൾപ്പെടുത്താവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കൂടിയാണിത്... വേണ്ട ചേരുവകള്‍... ഓട്‌സ് 1...

സ്വാദൂറുന്ന നോമ്പു തുറ വിഭവം ചെമ്മീന്‍ സമോസ റെഡി

രുചിയേറും നോമ്പു തുറ വിഭവം ചെമ്മീന്‍ സമോസ തയ്യാറാക്കാം ചേരുവകൾ ചെമ്മീന്‍ വലുത് - അരക്കിലോ പച്ചമുളക് പൊടിയായി അരിഞ്ഞത് - 10 എണ്ണം സവാള - വലുത് മൂന്നെണ്ണം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര കപ്പ് മല്ലിപ്പൊടി - 1 ടീസ്പൂണ്‍ കുരുമുളക്...

മലബാറിലെ നോമ്പുതുറ വിഭവമായാ കിളിക്കൂട് തയ്യാറാക്കാം

മലബാർ മേഖലയിൽ മാത്രം പാകം ചെയ്തിരുന്ന വിഭവങ്ങളിലൊന്നായിരുന്നു കിളിക്കൂട്. എന്നാൽ ഇന്ന് കേരളമൊട്ടാകെ വിഭവങ്ങൾ ലഭിക്കും. അതിൻ്റെ സ്വാദ് തന്നെയാണ് കാരണം. കിളിക്കൂട് തയ്യാറാക്കിയാലോ.ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചേരുവകൾ ഉരുളക്കിഴങ്ങ് - 4 ഉള്ളി -...

റമദാൻ സ്പെഷ്യൽ; റവ കൊണ്ട് മസാല ബോൾ തയ്യാറാക്കാം

ഈ റമദാനിൽ നമുക്ക് പുതിയൊരു വിഭവം പരിചയെപ്പെടാം. ചെലവ് കുറച്ച് വളരെ വ്യത്യസ്തമായ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന പലഹാരമാണ് മസാല ബോൾ. സ്‌പൈസി ആയ ഈ മസാല ബോൾ റവയും തേങ്ങയും ഉപയോഗിച്ച് ആവികൊള്ളിച്ചു...

തിരുവനന്തപുരത്തുള്ള ‘ലേ ലൂമിയര്‍’ റെസ്റ്റോറന്റിലെ വിശേഷങ്ങള്‍ – വീഡിയോ

തിരുവനന്തപുരം ജില്ലയിൽ വൈകുന്നേരങ്ങളിൽ നല്ല ഭക്ഷണം കിട്ടുന്ന വളരെ നല്ല മനോഹരമായ റെസ്റ്റോറന്റാണ് 'ലേ ലൂമിയര്‍'. തിരുവനന്തപുരത്ത് ലോ കോളേജിനടുത്താണ് 'ലേ ലൂമിയര്‍' റെസ്റ്റോന്റ്. റെസ്റ്റോറന്റിലെ വിശേഷങ്ങള്‍ കാണാം...  https://youtu.be/fXB1-uLSIPs
error: Content is protected !!