ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടു തകർന്ന കുടുംബത്തിന് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നൽകി. മലപ്പുറം കരുവാരകുണ്ടിലാണ് സംഭവം ഉണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ദൃശ്യങ്ങൾ വൈറൽ
കഴിഞ്ഞ ഒക്ടോബർ 15ന് ഇരിങ്ങാട്ടിരി നിലംപതി കൊടലിയിൽ ജയരാജന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ച് വീട് പൂർണമായും തകർന്നത്.
ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല, പുതിയ നിയമനങ്ങള്‍ നടത്തും; ടിസിഎസ്
ജയരാജൻ വെള്ളം തിളപ്പിക്കുന്നതിനിടെ റഗുലേറ്ററിലേക്ക് തീ പടരുകയായിരുന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. നാട്ടുകാർ മുൻകയ്യെടുത്താണ് വീട് താൽക്കാലികമായി താമസയോഗ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക