കൊച്ചി: ഒമാൻ -കൊച്ചി എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് പൊലീസ് പിടിയിൽ . ആലപ്പുഴ നൂറനാട് സ്വദേശിയായ അഖിൽ കുമാറിനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
മദ്യലഹരിയിൽ ഇയാൾ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചുവെന്നുമായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക