Monday, May 29, 2023
Home Authors Posts by Sub Editor #31 - Real News Kerala

Sub Editor #31 - Real News Kerala

23324 POSTS 0 COMMENTS

ഫാനിൽ കയർ കെട്ടി കറക്കി ഐസ്‌ക്രീം നിർമ്മാണം; വീട്ടമ്മയ്ക്ക് അഭിനന്ദനം അറിയിച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: ട്വിറ്ററിൽ തന്‍റെ ഫോളോവേഴ്സുമായി രസകരമായ പോസ്റ്റുകൾ പങ്കിടാനുള്ള അവസരം ആനന്ദ് മഹീന്ദ്ര സാധാരണയായി പാഴാക്കാറില്ല. ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ ഫീഡ് കൂടുതലും യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതുമായ പോസ്റ്റുകളെക്കുറിച്ചാണ്....

ഹെൽത്ത് കാർഡ്: സംസ്ഥാനത്ത് നാളെ മുതൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കും. ഹെൽത്ത് കാർഡ് എടുക്കാൻ നൽകിയ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പരിശോധന. പ്രത്യേക പരിശോധനകൾ നടത്തും. എല്ലാ ഹോട്ടൽ, റെസ്റ്റോറന്‍റ് ജീവനക്കാർക്കും ഭക്ഷണം കൈകാര്യം...

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ ഉയർത്തി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ ഉയർത്തി. സമ്പദ്‌വ്യവസ്ഥയിലെ വർദ്ധിച്ചുവരുന്ന പലിശനിരക്കിന് അനുസൃതമായാണ് 2023 ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്ക് വർദ്ധനവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ...

മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല; എം വി ഗോവിന്ദൻ്റെ മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന

ബെംഗളുരു: മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷ് എം വി ഗോവിന്ദന് മറുപടി നൽകി. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിലേക്ക് പോകുമോ എന്നറിയാൻ...

വിഴിഞ്ഞം തുറമുഖ പദ്ധതി; അദാനി ഗ്രൂപ്പിന് 100 കോടി വായ്പയെടുത്ത് നൽകി സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ അദാനി ഗ്രൂപ്പിന് കൈമാറി. പുലിമുട്ട് നിർമ്മാണച്ചെലവിന്‍റെ ആദ്യഗഡുവാണ് കൈമാറിയത്. മാർച്ച് 31നകം 347 കോടി രൂപയാണ് സർക്കാർ നൽകേണ്ടിയിരുന്നത്. വായ്പയെടുത്താണ്...

ഗായകൻ വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം; 60 പവൻ നഷ്ടമായി

ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്‍റെ വീട്ടിൽ നിന്ന് 60 പവൻ സ്വർണം നഷ്ടപ്പെട്ടതായി ഭാര്യ ദർശനയുടെ പരാതി. സംഭവത്തിൽ അഭിരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ചെന്നെയിലെ വീട്ടിലെ മോഷണത്തില്‍ ജോലിക്കാര്‍ക്ക്...

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി; ഒബാമയെ പിന്തള്ളി എലോൺ മസ്ക്

ട്വിറ്റർ സിഇഒ എലോൺ മസ്ക് മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയായി മാറി. മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയെ പിന്തള്ളിയാണ് മസ്ക് ഒന്നാം സ്ഥാനത്തെത്തിയത്. എലോൺ മസ്കിന് ട്വിറ്ററിൽ 133.1...

വിരമിക്കൽ ദിവസം സിസ തോമസിനെതിരെ കുറ്റാരോപണ പത്രിക നൽകി സർക്കാർ

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സിസ്സ തോമസിനെതിരെ കുറ്റാരോപണ പത്രിക നൽകി സർക്കാർ. വിരമിച്ച ദിവസമാണ് നടപടി. സസ്പെൻഷൻ നടപടികളിലേക്ക് സർക്കാർ കടന്നില്ല. സർക്കാരിന്റെ അനുമതിയില്ലാതെ ഗവർണറുടെ നിർദേശപ്രകാരം വിസിയുടെ...

മാർബർഗ് വൈറസ്; ടാൻസാനിയ, ഗിനിയ രാജ്യങ്ങളിലേക്ക് യാത്ര വിലക്കേർപ്പെടുത്തി ഒമാൻ

മസ്​കത്ത് ​: മാർബർഗ് വൈറസ് പടരുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളായ ടാൻസാനിയ, ഗിനിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഒമാൻ ജനങ്ങളോട് നിർദ്ദേശിച്ചു. എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ് മാർബർഗ്, രോഗം ബാധിച്ചവരിൽ 60...

കൊലപാതകകുറ്റം, തടവ്; നവജ്യോത് സിദ്ദു ജയിലിൽനിന്ന് പുറത്തേക്ക്

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 34 വർഷം മുമ്പ് നടന്ന ഒരു കൊലപാതക കേസിലാണ് സിദ്ദു ശിക്ഷിക്കപ്പെട്ടത്. പട്യാല ജയിലിൽ നിന്ന്...
- Advertisement -

ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ കൊളസ്‌ട്രോളിനെ നിഷ്പ്രയാസം വരുതിയിലാക്കാം

ഹൃദയാഘാതമടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കൊളസ്‌ട്രോള്‍ ഏറെ അപകടമാണ്. മരുന്നു കഴിക്കുന്നതിനൊപ്പം ചില മുന്‍കരുതലുകള്‍ കൂടി സ്വീകരിച്ചാല്‍ കൊളസ്‌ട്രോളിനെ നിഷ്പ്രയാസം വരുതിയിലാക്കാം. നാരുകളടങ്ങിയ ഭക്ഷണം നാരുകളടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും. ഓട്‌സ്, ബീന്‍സ്,...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe
error: Content is protected !!