ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് -യുജിസിക്ക് ഇന്നുമുതൽ 13ന് രാത്രി 11.30 വരെ വീണ്ടും അപേക്ഷിക്കാൻ അവസരം. ഏപ്രിൽ മാസം ആറു വരെയാണ് അപേക്ഷ സമയം അനുവദിച്ചിരുന്നത്.
ഹജ്ജിന് രേഖകൾ സമർപ്പിക്കുവാനും പണമടയ്ക്കുവാനുമുള്ള അവസാന ദിവസം ബുധനാഴ്ച
എന്നാൽ പല കാരണങ്ങളാൽ ഇതിനകം അപേക്ഷിക്കാനാകാതിരുന്നതിനാൽ സമയം നീട്ടണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ എത്തിയ ഹർജി നാളെ പരിഗണിക്കാനിരിക്കുകയായിരുന്നു . മെയ് ഏഴിനാണ് മെഡിക്കൽ പ്രവേശന പരീക്ഷ. http://neet.nta.nic.in വഴി അന്ന് രാത്രി വരെ ഫീസ് അടക്കാനും സാധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക