ചൈനീസ് വാഹന ബ്രാൻഡാണ് ബിവൈഡി ക്വിന്‍ പ്ലസ്. ബ്രാൻഡിന്റെ ചാമ്പ്യന്‍ പതിപ്പിന്റെ ആറ് പുതിയ മോഡലുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. 150 വാട്ട് മോട്ടോറാണ് കാറിൽ നൽകിയിരിക്കുന്നത്. ഒറ്റ ചാർജ് കൊണ്ട് 610 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നതാണ് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍.
ജയസൂര്യയുടെ ‘കത്തനാർ’ എത്തുന്നു; ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം
മാത്രമല്ല, വെറും മൂന്ന് സെക്കന്‍ഡുകള്‍ കൊണ്ട് കാർ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കും. 150 വാട്ട് മോട്ടോർ ഉള്ളതിൽ ഇത് 12.5 കിലോവാട്ട് അവർ പവര്‍ നല്‍കുന്നുമുണ്ട്. എക്സ്റ്റന്‍ഡഡ് ടെമ്പറേച്ചര്‍ റേഞ്ച്, ഹൈ എഫിഷ്യന്‍സി ഹീറ്റ് പമ്പ് സിസ്റ്റം എന്നിവയും നൽകിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക