ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കത്തനാർ’. മലയാളത്തിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണിത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മിൽമ ഉത്പന്നങ്ങൾ ഇനി ഒരു ബ്രാൻഡിൽ
ഫിലിപ്സ് ആന്റ് മങ്കിപ്പെന്‍, ഹോം എന്നീ ഹിറ്റ് ചിത്രങ്ങള്‍ ശേഷം റോജിന്‍ ഒരുക്കുന്ന ചിത്രത്തിനായി 36 ഏക്കറില്‍ നാല്‍പ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടുകൂറ്റന്‍ സെറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. പൂക്കാട്ടുപടിയിലാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.
വിറ്റാമിൻ ഡിയുടെ കുറവ് നിസാരമായി കാണരുതെ
ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെര്‍ച്ച്വല്‍ പ്രൊഡക്ഷന്‍സി ലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കൊറിയന്‍ വംശജനും കാനഡയില്‍ താമസ്സക്കാരനുമായ ജെ.ജെ. പാര്‍ക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കമ്പോസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക