വീണ്ടും വിജയക്കൊടി പാറിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഐപിഎല്ലില്‍ മൂന്നാം ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ നടന്ന, ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 6 വിക്കറ്റ് വിജയം.
രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു ; ബിജെപിക്കെതിരായ നീക്കത്തിൽ നിതീഷ്കുമാർ നായകൻ
പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറകടന്നത്. 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനായി കൂടുതല്‍ തിളങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക